June 8, 2010

കാര്‍ട്ടൂണ്‍ ദൃശ്യവും അദൃശ്യവും
ബി. ആര്‍. സുമേഷ്‌

കാര്‍ട്ടൂണുകളെ മുന്‍നിര്‍ത്തിയുള്ള പ്രത്യയശാസ്ത്രപഠനം. രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്തകത്തിന്‍റെ ആദ്യഭാഗം സിദ്ധാന്തമാമാണ്. ശങ്കര്‍, അബു, രംഗനാഥന്‍, ശ്യാം മോഹന്‍, യേശുദാസന്‍ എന്നിവരുടെ കാര്‍ട്ടൂണുകള്‍ വിശകലനം ചെയ്യുന്നു. ഈ സിദ്ധാന്തത്തിന്‍റെ പ്രയോഗസാധ്യതകള്‍ അന്വേഷിക്കുകയാണ് രണ്ടാം ഭാഗത്ത്‌. തിരുവനന്തപുരത്തെ സ്കൂള്‍ ഓഫ് മാര്‍ക്സിയന്‍ കള്‍ച്ചറല്‍ സ്റ്റഡീസ് ആണ് പ്രസാധകര്‍.

സൈന്‍ ബുക്സ്‌.
പേജ് 112, വില 75രൂപ